KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി നമ്പാറമ്പത്ത് ലക്ഷ്മി (96)

ചെങ്ങോട്ടുകാവ്: എളാട്ടേരി പരേതനായ നമ്പാറമ്പത്ത് കുഞ്ഞിശങ്കരന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: ശ്രീധരൻ, ബാലൻ, ചന്ദ്രശേഖരൻ (അഡ്വക്കറ്റ്), നാരായണൻ (അഡ്വക്കറ്റ്), സരസ, വത്സരാജ് (അപ്പക്സ് ഫൂട്ട് വേർ കൊയിലാണ്ടി), പ്രേമാനന്ദൻ (പ്രേമ ഫ്ലോർ മിൽ ചെങ്ങോട്ടുകാവ്). മരുമക്കൾ: ഗംഗാധരൻ, സുമതി,റാണി, ജലജ, സജിനി, അംബിക, പുഷ്പ. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *