KOYILANDY DIARY.COM

The Perfect News Portal

മേലൂർ ജെ.കെ. നിവാസിൽ (താഴെ കോതേരി) സേതുമാധവൻ കിടാവ് (82)

കൊയിലാണ്ടി: റിട്ട. എച്ച്.എ.എൽ ജീവനക്കാരൻ മേലൂർ ജെ.കെ. നിവാസിൽ (താഴെ കോതേരി) സേതുമാധവൻ കിടാവ് ( 82) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ്. അമ്മ : പരേതയായ ദേവി അമ്മ. ഭാര്യ: മാലതി അമ്മ. മക്കൾ ജ്യോതി കൃഷ്ണൻ (ഇൻകംടാക്സ്, ബാംഗ്ലൂർ), ലഫ്. കേണൽ ജിതേഷ് കൃഷ്ണൻ (ഇന്ത്യൻ ആർമി). മരുമക്കൾ: രാഗിഷ (വടകര), ഹരിലക്ഷ്മി (വടകര). സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമചന്ദ്രൻ, രമണി, രവി, ശശി, വാസന്തി, രതീശൻ, പരേതയായ പത്മിനിഅമ്മ. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *