KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പുത്തലത്ത് കുന്നിൽ പുത്തനാട്ടിൽ പ്രഭാകരൻ (74)

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്നിൽ പുത്തനാട്ടിൽ പ്രഭാകരൻ (74) നിര്യാതനായി. ശവസംസ്ക്കാരം: ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: സീന, നീന, സുനിത്ത്. മരുമക്കൾ: ജ്യോതിഷ് കുമാർ, അനിൽ കുമാർ, (ഗൾഫ്), അശ്വിനി. സഹോദരങ്ങൾ: വത്സല, പരേതനായ ഗംഗാധരൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *