KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് താൽക്കാലിക നിയമനം

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് പരിചയമുള്ള സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ 10-നും ലാബ്ടെക്നീഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10-നും ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *