ശബ്‍ദ മലിനീകരണത്തിനെതിരെ സൈക്കിൾ റാലിക്ക് സ്വീകരണം

കൊയിലാണ്ടി: സ്വീകരണം നൽകി. ശബ്‍ദ മലിനീകരണത്തിനെതിരെ ഐ.എം.എ യുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിക്കു കൊയിലാണ്ടി ഐ.എം.എ. ഹാളിൽ സ്വീകരണം നൽകി. കൊയിലാണ്ടിയിലെ ഐ.എം.എ നേതാക്കളായ കെ. സതീശൻ, റാലി കോ. കോർഡിനേറ്റർ ഡോ. വി നായക്, ഡോ. പ്രദീപൻ, ഡോ. അഭിലാഷ്, ഡോ. ഒ. കെ. ബാലനാരായണൻ എന്നിവർ സംസാരിച്ചു.

