KOYILANDY DIARY.COM

The Perfect News Portal

മേലൂർ ശ്രീരാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

കൊയിലാണ്ടി: മേലൂർ ശ്രീ രാമകൃഷ്ണ മഠം നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. കാനത്തിൽ മീത്തൽ ഷിജുവിനും, കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകിയത്. സ്വാമി സുന്ദരാനന്ദ ഉദ്ഘാടനം ചെയ്യ്തു. കൊയിലാണ്ടി SBI  മനേജേർ ജിതിൻ രാജൻ മുഖ്യാതിഥിയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *