KOYILANDY DIARY

The Perfect News Portal

മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ ഭർതൃമതിയായ യുവതിയും, യുവാവും റിമാൻ്റിൽ

കൊയിലാണ്ടി: മക്കളെ ഉപേക്ഷിച്ച് ഭർതൃമതിയായ യുവതി കാമുകനൊപ്പം പോയ സംഭവം കാമുകനെയും കാമുകിയെയും കോടതി റിമാണ്ടു ചെയ്തു. മേലൂരിലെ ഫിലിൽ നെയും, കാമുകിയും, ഭർതൃമതിയുമായ പൊയിൽക്കാവ് സ്വദേശിനി. പവിത്ര (27)-നെയുമാണ് കോടതി റിമാണ്ടു ചെയ്തത്. ഡിസംബർ 2 നായിരുന്നു പവിത്രയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സുഹൃത്തിൻ്റെ വീട്ടിൽ കഴിഞ്ഞ ഇവർ തിങ്കളാഴ്ച കോടതിയിൽ ഹാജരാകുകയായിരുന്നു. കോടതി ഇരുവരെയും ജുവൈനൽ ആക്ട് പ്രകാരം റിമാൻ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *