KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കർഷകസംഘം ആഹ്ളാദ പ്രകടനം നടത്തി

കൊയിലാണ്ടി: കർഷകദ്രോഹ ബില്ലിനെതിരെ ഇടത് കർഷക സംഘടനകൾ നടത്തിയ ഐതിഹാസിക സമരം വിജയിച്ചതിനെ തുടർന്ന് സമരം ചെയ്ത കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ ആഹ്ളാദ പ്രകടനം നടത്തി. സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു. അഡ്വ: കെ. സത്യൻ, എം.എം. രവീന്ദ്രൻ, പി. സി. സതീഷ് ചന്ദ്രൻ, പി.കെ ഭരതൻ പി. ചന്ദ്രശേഖരൻ, വി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *