Breaking News Calicut News Koyilandy News Obituary കൊയിലാണ്ടി കൊരയങ്ങാട് തെരു തിരുമുമ്പിൽ ചന്ദ്രൻ (67) 4 years ago reporter കൊയിലാണ്ടി: കൊരയങ്ങാട് തെരു തിരുമുമ്പിൽ ചന്ദ്രൻ (67) നിര്യാതനായി. റിട്ട: പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ദേവി. മക്കൾ : ചിത്ര, അമിത്ത്, മരുമക്കൾ: ബിനീഷ് (ഒറവിൽ), ഷിൽക്ക, സഹോദരങ്ങൾ: ദേവി, (പുതിയ നിരത്ത് ) ജാനകി, പരേതരായ കുഞ്ഞികൃഷ്ണൻ, കേളു, ഗോവിന്ദൻ, അംബിക (താനൂർ). Share news Post navigation Previous കൊയിലാണ്ടി നടേരി അണേല രാരോത്ത് കണ്ടി മാധവി അമ്മ (88)Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ