കൊയിലാണ്ടി: പെരുവട്ടൂർ തോട്ടാം കണ്ടി ശിവദാസൻ (67) നിര്യാതനായി. ടി.കെ. ജ്വല്ലറി ഉടമയാണ്. ഭാര്യ: ശോഭന. മക്കൾ: സോജിത്ത്, സോന, സോണിത്ത്, മരുമക്കൾ: ലേഖ, ശ്രീജിത്ത്, ശാലു, പരേതരായ കുഞ്ഞികേളപ്പൻ സറാപ്പിൻ്റെയും, നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: വിജയൻ, സത്യൻ, പത്മിനി, ശാന്ത, പരേതരായ ഗംഗാധരൻ, സരോജിനി.