KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് – എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് മാണിക്യം (92)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് – എളാട്ടേരി പരേതനായ കിഴക്കെ നമ്പാറമ്പത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ മാണിക്യം (92) നിര്യാതനായി. മക്കൾ : കുഞ്ഞിക്കേളപ്പൻ, രാമചന്ദ്രൻ (സി.പിഎം എളാട്ടേരി ബ്രാഞ്ച് സെക്രട്ടറി, ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം), ജാനകി, നാരായണി, ചന്ദ്രിക. മരുമക്കൾ: ദാസൻ, സബിത, ശ്രീജ, പരേതരായ കണാരൻ, രാഘവൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *