KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കാഞ്ഞിലശ്ശേരി പായോട് ഉണ്ണി നായർ (85)

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി പായോട് ഉണ്ണി നായർ (85) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടിയമ്മ. മക്കൾ: വിനോദിനി, വിജയൻ, വിജയലത. മരുമക്കൾ:  മനോജ്, ബബിത,  പരേതനായ ശ്രീധരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *