KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട്കാവ് ബീശത്തു കണ്ടി (വി.വി.ഹൗസ്) ഫാത്തിമ (69)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മന്ദം പുരയ്ക്കൽ അഹമ്മദ് ഹാജിയുടെ ഭാര്യ പൂക്കാട് ബീശത്തു കണ്ടി (വി.വി.ഹൗസ്) ഫാത്തിമ (69) നിര്യാതയായി. മക്കൾ: സുബൈർ, സുനീറ, മരുമക്കൾ: റിജാസ് (പാവങ്ങാട്), റസിയ (കൊയിലാണ്ടി), സഹോദരങ്ങൾ: മുഹമ്മദലി, മുസ്തഫ, ഗഫൂർ, ദാവൂദ്, നഫീസ, സഫിയ, സൗദ.

Share news

Leave a Reply

Your email address will not be published. Required fields are marked *