10 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് 10 വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളംകുളം സ്വദേശി ഷാജിയാണ് പിടിയിലായത്
കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് കൊണ്ടു പോയിരുന്നത് ഷാജിയായിരുന്നു. ഇതിനിടിയില്‍ പലതവണ കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല സി.ഐ. ടി. രാജപ്പനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

