ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് പിആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.
www.kerala.gov.in, www.dhsekerala.gov.in, www.kerakaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresul ts.kerala.gov.in, www.prd.kera la.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

