Breaking News Kerala News National News ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക് 8 years ago reporter ബെംഗളൂരു: ഹൊസൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ സുബൈര്‍, ഹഫ്സത്ത്, റമീസ്, ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. Share news Post navigation Previous നിര്യാതയായിNext കേരള കലാമണ്ഡലം: ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു