ഹൈവേ പദയാത്ര നടത്തി

കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൊണ്ണൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി റെയ്ഞ്ച് ഹൈവേ പദയാത്ര നടത്തി. സയ്യിദ് ഹുസയിൻ ബാഫഖി മുസ്തഫ ദാരിമി അടിവാരത്തിനുപതാക നൽകി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിൽ ഹുസൈൻ ഫൈസി, കി.കെ ഉമർ മുസലിയാർ, അഹമ്മദ് ദാരിമി, ബഷീർ ദാരിമി, അബ്ദുറസാഖ് റഹ്മാനി, ലിയാക്കത്തലി ദാരിമി, മിഖ്ദാദ് അഹ്‌സനി എന്നിവർ സംസാരിച്ചു.
