ഹാര്‍ബര്‍ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: എന്‍.എച്ച് ഹാര്‍ബര്‍ അപ്രോച്ച്‌റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ.മുഹമ്മദ് അന്‍സാരി, നഗരസഭ വൈസ്‌ചെയര്‍മാന്‍ വി. കെ. പത്മിനി, ദിവ്യാ സെല്‍വരാജ്, വി. പി. ഇബ്രാഹിംകുട്ടി, കെ. ടി. വി. റഹ്മത്ത്, കെ. കെ. മു ഹമ്മദ്, കെ. പി. മോഹനന്‍, പി. കെ. വി ശ്വനാഥന്, സി. രാമകൃഷ്ണന്‍, സി. രമേശന്‍, കബീര്‍ സലാല, എ. ഇ. ഇ. കെ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
