KOYILANDY DIARY.COM

The Perfect News Portal

സർഗ്ഗോത്സവം 2016 ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം 2016 ജില്ലാതല മത്സരത്തിൽ എൽ.പി വിഭാഗം കാവ്യാലാപനത്തിൽ എ ഗ്രേഡോടെ അലീഷ രപദ് ഒന്നാം സസ്ഥാനം നേടി. ശ്രീശൈലം സത്യസായി വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *