KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ – ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയും സെക്യുരസ് ഇൻഷൂറൻസ് ബ്രേക്കിംഗ് കമ്പനിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി.ജി. ജയദേവ് ഐ.പി.എസ്.ഉൽഘാടനം ചെയ്തു. വി.പി.അനിൽകുമാർ, ഇ.പി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *