KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തും

പേരാമ്പ്ര: കേരള നാഷണൽ എംപ്ലോയ്‌മെൻ്റ് സർവീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര കരിയർ ഡെവലപ്പ്‌മെൻ്റ് സെൻ്റ്ർ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. ഓൺലൈൻ പരിശീലനമാണ് നടത്തുക.

This image has an empty alt attribute; its file name is poly-clinic-wide-6-1024x245.jpg

പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 5-ന് വൈകുന്നരം 5 മണിക്കു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0496-2615500.

This image has an empty alt attribute; its file name is universal-1024x241-5.jpg
Share news

Leave a Reply

Your email address will not be published. Required fields are marked *