KOYILANDY DIARY.COM

The Perfect News Portal

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട എക്‌സ്‌റേ വെല്‍ഡിങ്, പൈപ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പടെ അഞ്ച് വിവിധ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.ഡബ്ല്യു.ടി. അക്കാദമിയിലാണ് പരിശീലനം. ഫോണ്‍: 8891444112.

Share news

Leave a Reply

Your email address will not be published. Required fields are marked *