KOYILANDY DIARY

The Perfect News Portal

സ്‌ക്കൂള്‍ കലോത്സവം ഇന്നത്തെ വേദിയും പരിപാടിയും

കൊയിലാണ്ടി> കോഴിക്കോട് റവന്യു ജില്ലാ കലോത്സവം അഞ്ചാംദിവസമായ ഇന്നത്തെ വേദിയും പരിപാടിയും ചുവടെ

വേദി 1 – ഗാനമേള എച്ച്.എസ്
5 മണി
സമാപന സമ്മേളനം

വേദി 2 – സംഘഗാനം എച്ച്.എസ്, സംഘഗാനം യു.പി
വേദി 3 – ദേശ ഭക്തി ഗാനം യു.പി, ദേശ ഭക്തി ഗാനം എച്ച്.എസ്, ദേശ ഭക്തി ഗാനം എച്ച്.എസ്.എസ്
വേദി 4 – മിമിക്രി എച്ച്.എസ് ബോയ്‌സ്, മിമിക്രി എച്ച്.എസ് ഗേള്‍സ്, മിമിക്രി എച്ച്.എസ്.എസ് ബോയ്‌സ്, മിമിക്രി എച്ച്.എസ്.എസ് ഗേള്‍സ്
വേദി 5 – അറബിക്ക് ചിത്രീകരണം
വേദി 6 – തമിഴ് പദ്യം ചൊല്ലല്‍ എച്ച്.എസ്, തമിഴ് പദ്യം ചൊല്ലല്‍ എച്ച്.എസ്.എസ്, കന്നട പദ്യം ചൊല്ലല്‍ എച്ച്.എസ്, കന്നട പദ്യം ചൊല്ലല്‍ എച്ച്.എസ്.എസ്, യക്ഷഗാനം എച്ച്.എസ്
വേദി 7 – കൂടിയാട്ടം യു.പി, കൂടിയാട്ടം എച്ച്.എസ്, കൂടിയാട്ടം എച്ച്.എസ്.എസ്
വേദി 8 – പൂരക്കളി എച്ച്.എസ്.എസ്, പൂരക്കളി എച്ച്.എസ്
വേദി 9 – മലയാളം പദ്യം എച്ച്.എസ്.എസ്, മലയാളം പദ്യം എച്ച്.എസ്, മലയാളം പദ്യം യു.പി
വേദി 10 – ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ യു.പി, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ എച്ച്.എസ്, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ എച്ച്.എസ്,എസ്

Advertisements