സ്‌ക്കൂള്‍ കലോത്സവം ഇന്നത്തെ വേദികളും മത്സരങ്ങളും

കൊയിലാണ്ടി> കോഴിക്കോട് റവന്യൂ ജില്ല സ്‌ക്കൂള്‍ കലോത്സവം ഇന്നത്തെ വേദികളും മത്സരങ്ങളും ചുവടെ
വേദി 1 – തിരുവാതിരക്കളി (എച്ച്.എസ്.എസ്), തിരുവാതിരക്കളി (യു.പി), തിരുവാതിരക്കളി ( എച്ച്
എസ്),

വേദി 2– ഭരനാട്യം (എച്ച്.എസ്.എസ് ബോയ്‌സ്), ഭരതനാട്യം ( എച്ച്.എസ് ഗേള്‍സ്), ഭരതനാട്യം ( എച്ച്.എസ് .എസ്.ഗേള്‍സ്

വേദി 3 – മോണോ ആക്ട് (യു.പി ) , മോണോ ആക്ട് ( എച്ച്.എസ് ഗേള്‍സ്), മോണോ ആക്ട് (എച്ച്.എസ് ബോയ്‌സ്), മോണോ ആക്ട് (എച്ച്.എസ്.എസ് ഗേള്‍സ്), മോണോ ആക്ട് (എച്ച്.എസ്.എസ് ബോയ്‌സ്)
വേദി 4– കേരള നടനം (.എച്ച്.എസ്സ്.എസ് ഗേള്‍സ്), കേരള നടനം ( എച്ച്.എസ് .എസ്.ബോയ്‌സ്)
വേദി 5– നാടകം (യു.പി),
വേദി 6– മാപ്പിളപ്പാട്ട് (യു.പി), വട്ടപ്പാട്ട് (എച്ച്.എസ് എസ്), ഒപ്പന (യു.പി)
വേദി 7– ചെണ്ട തായമ്പക ( എച്ച്.എസ്.എസ്), ചെണ്ട മേളം (എച്ച്.എസ്.എസ് ), മദ്ദളം (എച്ച്.എസ്.എസ്), പഞ്ചവാദ്യം (എച്ച്.എസ്.എസ്)
വേദി 8– ഓട്ടന്‍ തുളളല്‍ (യു.പി), ഓട്ടന്‍ തുളളല്‍ (എച്ച്.എസ്.ബോയ്‌സ്),ഓട്ടന്‍ തിളളല്‍ (എച്ച്.എസ്.ഗേള്‍സ്), ഓട്ടന്‍ തുളളല്‍(എച്ച്.എസ്.എസ് ഗേള്‍സ് ),ഓട്ടന്‍ തുളളല്‍ (എച്ച്.എസ്.എസ് ബോയ്‌സ്)
വേദി 9– നാടകം സംസ്‌കൃതം (എച്ച.്എസ്), നാടകം സംസ്‌കൃതം (യു.പി)
വേദി 10– സംസ്‌കൃതം പദ്യം ചൊല്ലല്‍ (എച്ച്.എസ്, എസ് ,ജനറല്‍), സംസ്‌കൃതം പദ്യം ചൊല്ലല്‍ (എച്ച്.എസ് ), സംസ്‌കൃതം പദ്യം ചൊല്ലല്‍ ( യു.പി ബോയ്‌സ്), സംസ്‌കൃതം പദ്യം ചൊല്ലല്‍ (യു.പി ഗേള്‍സ്)
വേദി 11 – പ്രഭാഷണം (യു.പി), പ്രഭാഷണം (എച്ച്.എസ്.എസ്), പ്രസംഗം സംസ്‌കൃതം (എച്ച്.എസ് എസ് ജനറല്‍), അക്ഷര ശ്ലോകം (യു.പി), അക്ഷര ശ്ലോകം (എച്ച്.എസ്)
വേദി 12 – അറബി ഗാനം (യു.പി), അറബി ഗാനം (എച്ച്.എസ് ഗേള്‍സ്), അറബി ഗാനം (എച്ച.്എസ് ബോയ്‌സ്), അറബിക്ക് പദ്യം (യു.പി),
വേദി 13 – ഖുറാന്‍ പാരായണം (എച്ച്.എസ്), ഖുറാന്‍ പാരായണം (യു.പി), മോണോ ആക്ട് (എച്ച്.എസ്) മോണോ ആക്ട് (യു.പി),
വേദി 14 – ഹിന്ദി പദ്യം ചൊല്ലല്‍ (എച്ച്.എസ്), ഹിന്ദി പദ്യം ചൊല്ലല്‍ (യു.പി), ഹിന്ദി പദ്യം ചൊല്ലല്‍ (എച്ച്.എസ്.എസ്)
വേദി 15– ഓടക്കുഴല്‍ (എച്ച്.എസ്), ഓടക്കുഴല്‍ (എച്ച്.എസ്.എസ്), നാദസ്വരം (എച്ച്.എസ്), നാദസ്വരം (എച്ച്.എസ്.എസ്), ക്ലാരനറ്റ് (എച്ച്.എസ്.എസ്)

