Breaking News Kerala News സ്വര്‍ണ വില കുറഞ്ഞു 9 years ago reporter കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. 21,120 രൂപയാണ് പവന്റെ വില. 2640 രൂപയാണ് ഗ്രാമിന്. 21,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. Share news Post navigation Previous നിര്യാതയായിNext മഴ പെയ്യാത്തതിനാല്‍ ചൂട് ഇനിയും കൂടാന്‍ സാധ്യത