സ്ലാബ് മൂടിയില്ല: ജനങ്ങൾ ദുരിതത്തിൽ

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ ഓവുചാലിൽ നിന്നും മാലിന്യം ഒഴിവാക്കാനായി സ്ലാബുകൾ നീക്കം ചെയ്തെങ്കിലും പുന: സ്ഥാപിക്കാത്തത് നാട്ടുകാർക്ക് വിഷമം സൃഷ്ടിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്ലാബ് മാറ്റി ചെളി പുറത്തെടുത്തെങ്കിലും പിന്നീട് സ്ലാബ്ബ് മൂടിയില്ല. ഇത് കാരണം കൊരയങ്ങാട് തെരു ഭാഗത്തേക്ക് പോകേണ്ടവരാണ് ഏറെ പ്രയാസപ്പെടുന്നത്.
ഇവിടെ സ്ലാബ് ഇടാൻ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടിരുന്നെ
കൊതുക് വളർത്തു കേന്ദ്രമായി മാറിയിരിക്കുകയാണ്.

