സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക് നാലാം വർഷത്തിലേക്ക്

കൊയിലാണ്ടി : 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന കൊയിലാണ്ടിയിലെ പ്രഥമ മെഡിക്കൽ സെന്റർ ആയ സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിലെ *Speciality Dental Clinic* നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
ദന്ത രോഗ ചികിത്സാ രംഗത്ത് ഉന്നത നിലവാരത്തോട് കൂടി, ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ മികച്ച ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നു.

ചീഫ് ഡെന്റൽ സർജൻ Dr. Rashida.T യുടെ നേതൃത്വത്തിൽ Dental implant treatment ഉൾപ്പെടെ എല്ലാ ആധുനിക ചികിത്സാ രീതികളും ലഭ്യമാണ്. മോണ രോഗ ചികിത്സ, റൂട്ട് കനാൽ ചികിത്സ, ദന്ത ക്രമീകരണ ചികിത്സ, കുട്ടികളുടെ വിവിധതരം ദന്ത രോഗ നിർണയവും ചികിത്സയും ലഭ്യമാണ്.

കൂടാതെ B class Auto clave ഉപയോഗിച്ച് എല്ലാ ഉപകരണങ്ങളും അണു വിമുക്തമാക്കി 100% അണു നശീകരണം ഉറപ്പ്‌വരുത്തുന്നു. മൂന്നാം വാർഷികത്തിന്റെ ഭാഗമായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് അന്നേദിവസം പല്ല് ക്ലീനിങ്ന് 30% ഡിസ്കൗണ്ട് ലഭിക്കുന്നു.


