കൊയിലാണ്ടി: കേരള മൃഗസംരക്ഷണ വകുപ്പ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നടപ്പിലാക്കിയ പൗൾട്രി പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഗീതാനന്ദൻ, വി.കെ.ശശിധരൻ, പ്രിയ ഒരു വമ്മൽ, ഡോ.എം.സുനിൽകുമാർ, ഇന്ദിര ടീച്ചർ എന്നിവർ
സംസാരിച്ചു.