KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ പരിസരവും, റെയിൽവെ പരിസരവും ശുചീകരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകത റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ പരിസരവും, റെയിൽവെ  പരിസരവും ശുചീകരിച്ചു. ബാബു കുളിർമ, ശിവദാസ് കേളോത്ത്, പി.കെ. ശശീന്ദ്രൻ , ബിജുനി ബാൽ, പി.വി. ശ്രീജു, കെ. പ്രമേശ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *