കോഴിക്കോട്: സ്കൂട്ടറില്‍ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ ചേവായൂര്‍ നടുക്കണ്ടി പറമ്പ് ഏതന് വീട്ടില്‍ ഗോഡ്ഫ്രഡ് സൈമണ്‍ (60) എക്സൈസ് പിടിയിലായി.ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.