സ്കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു
തിരുവല്ല: സ്കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്തു തന്നെ വീട്ടമ്മമ മരിച്ചു. ചാരുംമൂട് കെപി റോഡില്‍ നൂറനാട് പാറ ജംങ്ഷനില്‍ ഇന്ന് രാവിലെ എട്ടിനാണ് അപകടം. നൂറനാട് മുതുകാട്ടുകര സുനില്‍ ഭവനത്തില്‍ ബാലന്റെ ഭാര്യ ചന്ദ്രിക (55)യാണു മരിച്ചത്.



