സെമിനാര്‍ സംഘടിപ്പിച്ചു

കാരയാട്: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കാരയാട് കാഞ്ഞായത്ത് മുക്കില്‍ കേരളത്തിന്റെ ഇന്നലകളും കീഴാളന്മാരുടെ മുന്നേറ്റവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.(വയനാട്) സെമിനാര്‍ ഉദ്ഘാനം ചെയ്തു.
കെ.ടി. കുഞ്ഞിക്കണ്ണന്‍,

