സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം വില്‍സന്‍ സാമുവേലിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം വില്‍സന്‍ സാമുവേല്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങി. കലാലയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു.
ചന്ദ്രശേഖരന്‍ തിക്കോടി, ബാലന്‍ കുനിയില്‍, യു.കെ.രാഘവന്‍, ശിവദാസ് കാരോളി, സുനില്‍ തിരുവങ്ങൂര്‍, സത്യന്‍ മേപ്പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു.
