KOYILANDY DIARY.COM

The Perfect News Portal

സീതാറാം യെച്ചൂരി 18 ന്‌ വയനാട്‌ മണ്ഡലത്തില്‍

തിരുവനന്തപുരം : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന്‌ വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക്‌ കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക്‌ വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും

Share news

Leave a Reply

Your email address will not be published. Required fields are marked *