Breaking News Kerala News സഹോദരന്‍ തീ കൊളുത്തി; കൊല്ലത്ത് ചികിത്സയിലിരിക്കെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം 7 years ago reporter കൊല്ലം: കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ല്ലം സ്വദേശി അച്ചു എ നായരാണ് മരിച്ചത്. സഹോദരന്‍ നിഥിനാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. Share news Post navigation Previous എഎംഎംഎ യോട് വിജോചിപ്പ് പ്രകടിപ്പിച്ച് കമല്ഹാസന് രംഗത്ത്Next പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്