KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റുന്നു

ചേമഞ്ചേരി: ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ദേശീയപാത വികസനത്തിൻറെ ഭാഗമായി പൊളിച്ചു മാറ്റുന്നതിനാൽ നിലവിലുള്ള പൂക്കാട് ബസ് സ്റ്റോപ്പിന് പിൻവശത്തുള്ള   കെട്ടിടത്തിൽ നിന്നും പൂക്കാട്-കാപ്പാട് റോഡിൽ പൂക്കാട് റെയിൽവേഗേറ്റിന് പടിഞ്ഞാറ് വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നതായി സബ്രജിസ്ട്രാർ അറിയിച്ചിരിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *