KOYILANDY DIARY.COM

The Perfect News Portal

സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സെപ്‌തംബര്‍ 12 വരെ സംസ്‌ഥാനത്ത്‌ തെളിഞ്ഞ കാലാവസ്‌ഥ ആയിരിക്കുമെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്‌ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ പ്രത്യേക അറിയിപ്പില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *