ശ്രീറാം വെങ്കിട്ട രാമന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും: മന്ത്രി എകെ ശശീന്ദ്രന്

കോഴിക്കോട്: തിരുവനന്തപുരത്തെ മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്.
കോടിക്കൽ കടപ്പുറത്ത് വീണ്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തീരത്തടിഞ്ഞു

നടപടി വൈകാനുണ്ടായ കാരണത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടന്‍ താനല്ല വഫയാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞെങ്കിലും വഫ ഇത് തിരുത്തിയിരുന്നു.
Advertisements

മദ്യപിച്ചില്ലെന്നാണ് ശ്രീറാമിന്റെ വാദമെങ്കിലും ദൃസാക്ഷികളുടെയെല്ലാം മൊഴി അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നാണ്.

