ശ്രീകോവിലിന് ശിലാന്യാസം നടത്തി
കൊയിലാണ്ടി : കോതമംഗലം ശ്രീ അയ്യപ്പക്ഷേത്രത്തിലെ പുതുക്കി പണിയുന്ന ശ്രീകോവിലിന് ശിലാന്യാസം നടത്തി. നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബാലന്‍ അമ്പാടി ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.
ക്ഷേത്രം പ്രസിഡണ്ട് കെ.പി.വിനോദ്,ചെറുവക്കാട്ട് രാമന്‍,വായനാരി വിനോദ്,ദിലീഷ് മണമല്‍, വി.എം.ശിവദാസന്‍, കെ.എ.ഗി രീഷ് തുടങ്ങിയവര്‍ സന്നിതരായിരുന്നു.
