KOYILANDY DIARY.COM

The Perfect News Portal

ശക്തൻകുളങ്ങര ക്ഷേത്ര ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി

കൊയിലാണ്ടി:  ദുരിതബാധിതരെ സഹായിക്കാൻ ശക്തൻകുളങ്ങര ക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. ശക്തന്‍കുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിൽ
തഹസില്‍ദാര്‍ പി. പ്രേമന്‍ ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി.പി. രാമചന്ദ്രനില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി. സെക്രട്ടറി കെ. ബാലകൃഷ്ണന്‍, സി.എം ബാലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *