KOYILANDY DIARY.COM

The Perfect News Portal

വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം കരക്കടിഞ്ഞു

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു.ഇന്ന് രാവിലെയാണ് കരക്കടിഞ്ഞത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു.തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി കുഴിച്ചുമൂടാനുള്ള ശ്രമം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *