KOYILANDY DIARY.COM

The Perfect News Portal

വെറ്റിലപ്പാറ ശ്രീധരൻ നായർ പിലാച്ചേരി (83)

ചേമഞ്ചേരി: വെറ്റിലപ്പാറ ശ്രീധരൻ നായർ പിലാച്ചേരി (83) നിര്യാതനായി. ഭാര്യ : തങ്കം (റിട്ട: ടീച്ചർ തിരുവങ്ങൂർ യൂ. പി). മക്കൾ: അനിത (എൽ ഐ സി), സബിത. മരുമക്കൾ. പ്രകാശൻ (കേരള ഗ്രാമീൺ ബേങ്ക്), സുകുമാരൻ നായർ (റിട്ട: എ. ജി. എം – ബി. എസ്സ്. എൻ. എൽ). സഹോദരങ്ങൾ: ബാലരാമൻ, പ്രഭാകരൻ, കമലാക്ഷി, ശാന്തകുമാരി, പരേതയായ നളിനി.

Share news

Leave a Reply

Your email address will not be published. Required fields are marked *