KOYILANDY DIARY.COM

The Perfect News Portal

വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് ഹിതചിന്തക് സമ്മേളനം

താമരശ്ശേരി: വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡ് ഹിതചിന്തക് സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം. മണി അധ്യക്ഷതവഹിച്ചു. കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. പ്രഖണ്ഡ് സെക്രട്ടറി ഗിരീഷ് പൂനൂര്‍, പി. ഗിരീഷ്, പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *