KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ശക്തൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ പ്ലാവ്‌കൊത്തൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്ലാവ്‌കൊത്തൽ ചടങ്ങ് നടന്നു. വിയ്യൂർ തൃക്കൈക്കൽ കരുണന്റെ പറമ്പിൽ നിന്നാണ് ഇത്തവണ കനലാട്ടത്തിനുളള പ്ലാവ് ശേഖരിച്ചത്.  ഉത്സവം മാർച്ച് 2ന് കൊടിയേറി 7ന് സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *