KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിന് ഭണ്ഡാരം കൈമാറി

കൊയിലാണ്ടി : വിയ്യൂർ ശ്രീ വിഷ്ണുക്ഷേത്രത്തിന് കിഴക്കെനട ബ്രദേഴ്‌സ് നിർമ്മിച്ച ഭണ്ഡാരം ക്ഷേത്രത്തിന് കൈമാറി. മേൽശാന്തി കന്മന ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വo വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കൂട്ടായ്മ ഭരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *