Calicut News Koyilandy News വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ രാമായണ പാരായണം 8 years ago reporter കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം തുടങ്ങി. നിട്ടൂലി മാധവന് നായര്‍, പുതിയോട്ടില്‍ ശ്രീധരന് നായര്‍ എന്നിവരാണ് രാമായണ പാരായണം നടത്തുന്നത്. Share news Post navigation Previous കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ വിദ്യാരംഗം പ്രവര്‍ത്തനോദ്ഘാടനംNext മുചുകുന്ന് SAR BTM ഗവ: കോളേജില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനംചെയ്തു