KOYILANDY DIARY.COM

The Perfect News Portal

വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹാത്സവത്തോടനുബന്ധിച്ചു നടന്ന പൊതുജന കാഴ്ചവരവ്‌

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തിലെ ആറാട്ട്മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച പൊതുജന കാഴ്ചവരവ് നടന്നു. നടേരി കടവില്‍ നിന്നും തുടങ്ങിയ വരവില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. കുടവരവ്, ഊരുചുറ്റല്‍ തുടങ്ങിയവയും നടന്നു. ഫെബ്രുവരി ഏഴിന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *