KOYILANDY DIARY.COM

The Perfect News Portal

വിമോചന യാത്രയ്ക്ക് സ്വീകരണം നല്‍കും

കൊയിലാണ്ടി> ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ജനുവരി 24ന് രാവിലെ 9 മണിക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കുമെന്ന് ബി.ജെ.പി നേതാക്കളായ വായനാരി വിനോദ്, ടി.കെ പത്മനാഭന്‍, വി.കെ ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share news