വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്

തിരുവനന്തപുരം: വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്. തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ ഡി എഫിലെ R പുഷ്പന് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ആഹ്ളാദ പ്രകടനത്തിനെതിരെ പാലുവള്ളി ജംഗ്ഷനില്‍ വച്ചാണ് വൈകിട്ട് 7.30 ന് ബോംബേറ് ഉണ്ടായത്.
കോണ്‍ഗ്രസ് മെമ്ബര്‍ സിഗ്നിയുടെ നേതൃത്വത്തിലാണ് ബോംബ് എറിഞ്ഞതെന്ന് എല്‍ഡിഎഫ്. സoഭവത്തില്‍ ഒരു പൊലീസുകാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

