KOYILANDY DIARY.COM

The Perfect News Portal

വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സദൈര്യം മുന്നോട്ട് എന്ന പേരിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. വികസന സെമിനാറിന്‍റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അവധിക്കാലം ആയതിനാല്‍ കുട്ടികള്‍ക്ക് ഉള്ള അമ്പെയ്ത് പരിശീലനം മേക്കുന്ന് കനകമലയിലും ഫുഡ്ബോള്‍ പരിശീലനം കൂത്തുപറമ്ബിലും, നീന്തല്‍ പരിശീലനവും നടക്കുന്നുണ്ട്. വളരെ ആഹ്ളാദപൂര്‍വ്വം കുട്ടികള്‍ പങ്കെടുത്തത് ഏറെ സന്തോഷത്തോടെ കാണുന്നു എന്നും മന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *